പ്രഷ്ടാവ് ഒരു കാര്യത്തെക്കുറിച്ച് ദൈവജ്ഞനോട് ചോദിക്കുമ്പോൾ അക്കാര്യസാദ്ധ്യത്തിനുതകുന്ന പദാർത്ഥങ്ങളെ കാണുകയാണെങ്കിൽ

യസ്യ കസ്യാപി കാര്യസ്യ പൃച്ഛായാം പ്രസ്ഥിതാവപി
തൽക്കാര്യസാധനം വസ്തു ദൃഷ്ടംഞ്ചേൽതത്തു സിദ്ധ്യതി.

സാരം :-

പ്രഷ്ടാവ് ഒരു കാര്യത്തെക്കുറിച്ച് ദൈവജ്ഞനോട് ചോദിക്കുമ്പോൾ അക്കാര്യസാദ്ധ്യത്തിനുതകുന്ന പദാർത്ഥങ്ങളെ കാണുകയാണെങ്കിൽ ആ കാര്യം സാധിക്കുമെന്ന് പറയണം. ഇതുപോലെ ഒരു കാര്യസാദ്ധ്യത്തിനായി പുറപ്പെടുമ്പോൾ ആ കാര്യസാദ്ധ്യത്തിനുതകുന്ന വസ്തുക്കളെ ശകുനമായി കണ്ടാലും ആ കാര്യം സാധിക്കുമെന്ന് പറയണം. മേൽപ്പറഞ്ഞ ഘട്ടങ്ങളിൽ കാര്യസാദ്ധ്യസൂചകമായ ശബ്ദങ്ങൾ കേട്ടാലും ആ കാര്യസാദ്ധ്യത്തിനുതകുന്ന പ്രവർത്തി കണ്ടാലും കാര്യസാദ്ധ്യമുണ്ടാകുമെന്ന് പറയേണ്ടതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.