സന്താനം സിദ്ധിക്കുമോ എന്നിങ്ങനെ ദൈവജ്ഞനോട് ചോദിക്കുമ്പോൾ നാരായം മുതലായ എഴുതാനുള്ള സാധനങ്ങൾ

ഘുടികാപുസ്തകാദ്യം യദ്വിദ്യാഭ്യസനസാധനം
കിങ്കിണീകടകാദീനി ഭൂഷണാനി ശിരോരപി

മേഖലാജിനദണ്ഡാശ്ച ഗർഭിണീ ബാലകസ്തഥാ
ഏതേഷാം ദർശനാദീനി ഭവേയുഃ പുത്രസിദ്ധയേ.

സാരം :-

സന്താനം സിദ്ധിക്കുമോ എന്നിങ്ങനെ ദൈവജ്ഞനോട് ചോദിക്കുമ്പോൾ നാരായം മുതലായ എഴുതാനുള്ള സാധനങ്ങൾ, പുസ്തകം, പഠിക്കുന്നതിനുള്ള മറ്റു സാധനങ്ങൾ, കുഞ്ഞുങ്ങൾ ധരിക്കുന്ന മണി, വള, മുതലായ ആഭരണങ്ങൾ മേഖല മാൻതോല്, ചമതക്കോല്, ഗർഭിണി, കുഞ്ഞുങ്ങൾ, ഇവരെ കാണുക, ഇതുകളെ കുറിച്ച് പറയുന്നത് കേൾക്കുക മുതലായതു സന്തതിലാഭം ഉണ്ടാകുന്നതിനുള്ള ലക്ഷണങ്ങളാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.