ശ്വാസ സഞ്ചാരത്തിന്റെ സാമാന്യലക്ഷണം

വാരേഷ്വിന്ദുബുധാംഗിരോഭൃഗുഭുവാം വാമേ ചരൻ മാരുതോ
ഭൗമാർക്കാർക്കിദിനേഷു ദക്ഷിണഗതോ നൃണാമഭീഷ്ടഃ സ്മൃതഃ
സൗമ്യാനാം ദിവസേഷു ദക്ഷിണഗതോƒനിഷ്‌ടോƒസതാം വാമഗോ
വക്ഷ്യന്തേ മരുതോഃ ശുഭാശുഭദയോർഭേദാഃ *ഫലാനാമഥ.

സാരം :-

തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ഈ ആഴ്ചകളിൽ ഇടത്തെ നാസികയിൽകൂടിയാണ് വായു സഞ്ചരിക്കുന്നതെങ്കിൽ ശുഭഫലമാകുന്നു. ഞായർ, ചൊവ്വ, ശനി ഈ ആഴ്ചകളിൽ വലത്തെ നാസികയിൽകൂടി ശ്വാസം സഞ്ചരിക്കുന്നതു ശുഭഫലമാകുന്നു. ഇതിനു വിപരീതം  തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ഈ ആഴ്ചകളിൽ വലതുഭാഗത്തും ഞായർ, ചൊവ്വ, ശനി ഈ ആഴ്ചകളിൽ ഇടതുഭാഗത്തുംകൂടെയാണ് വായു സഞ്ചാരമെങ്കിൽ അനിഷ്ടം ഫലമാകുന്നു. ഇത് ശ്വാസഗതിയുടെ സാമാന്യലക്ഷണമാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.