ഉത്രാടം നക്ഷത്രത്തിൽ ജനിക്കുന്നവൻ

ഹാസ്യപ്രിയോ വിനീതോ
ബഹുമിത്രഃ ക്ളേശവാൻ കൃതജ്ഞശ്ച
അടനോ ബലവാൻ സുഭഗോ
വിനയദയാധർമ്മവാംസ്തഥം വൈശ്വേ

സാരം :-

ഉത്രാടം നക്ഷത്രത്തിൽ ജനിക്കുന്നവൻ പരിഹാസത്തിലോ ഹാസ്യരസത്തിലോ പ്രിയവും സുശിക്ഷിതത്വവും വളരെ ക്ളേശങ്ങളും ബന്ധുക്കളും ഉപകാരസ്മരണയുള്ളവനായും സഞ്ചാരിയായും സുന്ദരനായും ബലവാനായും വിനയവും ദയയും ധർമ്മവും ഉള്ളവനായും ഭവിക്കും.