ക്ഷേത്രത്തിൽവെച്ച് നടത്തുന്നത് ഉത്തമമാണ്

ദേവീനിഷേവാ ഗണനാഥഹോമ-
ഭാഗ്യൈകമത്യപ്രദസൂക്തജാപാഃ
ആപന്നിവൃത്യൈ ധനധാന്യവൃദ്ധ്യൈ
ഗവ്യാഭിഷേകാദികമത്ര ശുദ്ധ്യൈ.

സാരം :-

ആപത്ത് ഒഴിവാകുന്നതിനും ധനധാന്യാഭിവൃദ്ധിയ്ക്കും ഭഗവത്സേവയും, ഗണപതിഹോമവും, ഭാഗ്യസൂക്തജപവും, ഐകമത്യസൂക്തജപവും ക്ഷേത്രത്തിൽവെച്ച് നടത്തുന്നത് ഉത്തമമാണ്.

ശുദ്ധിയ്ക്കായി പഞ്ചഗവ്യം അഭിഷേകവും വിധിയ്ക്കണം. ദ്രവ്യനാശലക്ഷണമുണ്ടായാൽ ഭഗവതിസേവയും, അശുദ്ധിലക്ഷണമുണ്ടായാൽ പഞ്ചഗവ്യാദി അഭിഷേകം മുതലായതും ക്ഷേത്രത്തിൽ വെച്ച് ചെയ്യേണ്ടതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.