അക്ഷരാഭ്യാസകളരി

കന്യായാം മഹിഷാന്തകീം സനൃഹരിം
ചാപെ ച വേതാളകീം

മദ്ധ്യേ ധാമ്നി ച വീരഭദ്രമഭയം
ശ്രീഭദ്രകാളീം തഥാ.

മീനേഷ്ടാവസുഭൈരവീയുത ഗുരൂൻ
മത്സംപ്രദായോത്ഭവാൻ
യുഗ്മേ ദാരികവായുജെ ദിനകരം
നിത്യം നമാമ്യായുഷെ

സാരം :-  

അക്ഷരാഭ്യാസകളരിയിങ്കൽ കന്നിമൂലയിൽ ഭഗവതിയേയും ധനുരാശിയിങ്കൽ നരസിംഹമൂർത്തിയേയും വേതാളത്തേയും ഗൃഹമദ്ധ്യത്തിങ്കൽ വീരഭദ്രനേയും ഭദ്രകാളിയേയും മീനം രാശിയിങ്കൽ അഷ്ടവസുക്കളേയും ഗുരുവിനേയും ഭൈരവിയേയും യുഗ്മസ്ഥാനത്തിങ്കൽ (മിഥുനം രാശി) ദാരികനേയും വായുകോണിൽ ദിനകരനേയും പ്രതിഷ്ഠിക്കണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.