ഉദയാല്‍ പൂര്‍വ്വലഗ്നം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക
അസ്തമനാല്‍പരലഗ്നം കണ്ടുപിടിക്കുന്നത് എങ്ങിനെ?
അസ്തമിച്ചശേഷം 15 നാഴിക രാവ് ചെല്ലുന്നതിനുള്ളില്‍ ജനനമുണ്ടായാല്‍ തത്സമയത്തെ നാഴിക വിനാഴികകള്‍വെച്ച് അതില്‍നിന്ന് അസ്തമനാല്‍പരം വാങ്ങി (കുറച്ച്) മറ്റു തുടര്‍ന്നുള്ള രാശി നാഴികകളും കുറയ്ക്കണം. തുടര്‍ന്ന് പൂര്‍ണ്ണമായും രാശി നാഴികകള്‍ പോകാത്ത രാശി ലഗ്നമായി കണക്കാക്കി ലഗ്നം ഗണിക്കണം. ഇതിലെ ശിഷ്ടം വരുന്ന നാഴികയും വിനാഴികയും ജനനസമയം ലഗ്നത്തില്‍ കഴിഞ്ഞവയായതുകൊണ്ട് അതിലെ നാഴികയെ 60 ല്‍ പെരുകി വിനാഴിക കൂട്ടി ച്ചേര്‍ത്തു 30 ല്‍ പെരുക്കി ലഗ്നരാശി ഹാരകം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നത് തിയ്യതിയും ശിഷ്ടത്തെ 60 ല്‍ പെരുകി അതേ ഹാരകം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നത് ലഗ്നസ്ഫുടത്തിലെ നാഴികയും ആകുന്നു. ഗണിതക്രിയ മുന്‍ ഉദാഹരണംപോലെയാകയാല്‍ ഉദാഹരണം കാണിക്കുന്നില്ല.
ഓരോ ദിവസത്തെ അസ്തമനാല്‍പരം പഞ്ചാംഗത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.
അല്ലെങ്കില്‍ അസ്തമനാല്‍പരം കണ്ടുപിടിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസ്തമനാല്‍ പൂര്‍വ്വലഗ്നം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.