ശുക്ലപക്ഷത്തിലും (വെളുത്തപക്ഷം) കൃഷ്‌ണപക്ഷത്തിലും (കറുത്തപക്ഷം) ഉള്ള പ്രതിപദം മുതല്‍ ചതുര്‍ദ്ദശി വരെയുള്ള പതിനാലു തിഥികള്‍ക്കും ഉളള ദേവതമാരെ പറയുന്നു:
പ്രതിപദം - അഗ്നി
ദ്വിതീയ - ബ്രഹ്‌മാവ്
തൃതീയ - പാര്‍വ്വതി
ചതുര്‍ത്ഥി - ഗണപതി
പഞ്ചമി - സര്‍പ്പം
ഷഷ്‌ഠി - സുബ്രഹമണ്യന്‍
സപ്‌തമി - സൂര്യന്‍
അഷ്‌ടമി - ശിവന്‍
നവമി - ദുര്‍ഗ്ഗ
ദശമി - യമന്‍
ഏകാദശി - വിശ്വദേവകള്‍
ദ്വാദശി - വിഷ്‌ണു
ത്രയോദശി - ഇന്ദ്രാണി
ചതുര്‍ദ്ദശി - ഭദ്രകാളി
- പൗര്‍ണ്ണമിക്ക്-ചന്ദ്രനും, അമാവാസിക്ക് പിതൃക്കളും ദേവതമാരാണ്.