കുംഭം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം

കുംഭഗതേന്ദു ദശായാം
പ്രവർത്തതേ ക്ഷീണവൃദ്ധിസംയുക്തഃ
ബഹ്വ്യണഭാഗീ ചപലോ
വികളത്രഃ കുത്സിതാംഗനാഭോഗീ.

സാരം :-

കുംഭം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം വർദ്ധനവും ക്ഷയവും ഇടകലർന്നനുഭവിക്കുകയും വളരെ കടം സംഭവിക്കുകയും ചപലതയും കളത്രനാശവും ഉണ്ടാവുകയും കുത്സിതസ്ത്രീഭോഗം ലഭിക്കുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.