നാലാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം

ദായേ ശശാങ്കസ്യ സുഖസ്ഥിതസ്യ
മാതൃർവ്വിയോഗം സുഖയാനഭൂമിം
കൃഷേർദ്ധനാപ്തിം ഗൃഹകർമ്മലാഭം
കീർത്തിം സ്വനാമാങ്കിതഗദ്യപദ്യം.

സാരം :-

നാലാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം മാതാവിന്റെ വേർപാടോ നാശമോ സംഭവിക്കുകയും സുഖവും വാഹനങ്ങളും ഭൂസ്വത്തും കൃഷിനിമിത്തം ധനലാഭവും സിദ്ധിക്കുകയും നൂതനഗൃഹം നിർമ്മിക്കുകയും കീർത്തി (യശ്ശസ്സ്) ഉണ്ടാവുകയും ഗദ്യപദ്യങ്ങളെ നിർമ്മിക്കുകയും തന്നിമിത്തം വിദ്വാന്മാരാൽ മാനിക്കപ്പെടുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.