സ്വഗൃഹസ്ഥഃ ശശീ നാഗോ ധര്‍മ്മദൈവം ബലീ സ ചേല്‍
സിംഹരാശി സ്ഥിതശ്ചന്ദ്രോ ഭഗവത്യന്യ പൂജിതാ
സാരം :-
കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന ചന്ദ്രനെക്കൊണ്ട് നാഗങ്ങളെ പറയണം. ആ ചന്ദ്രന്‍ പ്രബലനാണെങ്കില്‍ ധര്‍മ്മദൈവങ്ങളെയാണ് പറയേണ്ടത്.
ചിങ്ങം രാശിയില്‍ നില്‍ക്കുന്ന ചന്ദ്രനെക്കൊണ്ട് അന്യന്മാര്‍ ഉപാസിച്ചുവരുന്ന ഭഗവതിയെയാണ് പറയേണ്ടത്.