വര്‍ഗ്ഗോത്തമാംശഗേ തസ്മിന്നുഭയത്ര വദേദിതം
മന്ദേന മാന്ദിനാ വാപി യുക്തേƒഹൌ സര്‍പ്പസന്നിധൗ
സാരം :-
ഗുളികന് വര്‍ഗ്ഗോത്തമാംശകം ഉണ്ടെങ്കില്‍ ക്ഷുദ്രം രണ്ടു സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ടെന്നു പറയണം.
രാഹു ഗുളികനോടോ ശനിയോടോ കൂടി നിന്നാല്‍ സര്‍പ്പക്കാവിന്‍റെ സമീപപ്രദേശത്താണ് ക്ഷുദ്രം സ്ഥാപിച്ചിരിക്കുന്നതെന്നും പറയണം.