കര്‍ക്കിത്രികോണസംസ്ഥശ്ചേല്‍
കപാലേ നിഹിതഞ്ച തല്‍
മാന്ദൌ സംഹാര നക്ഷത്ര-
സ്ഥിതേ വാച്യാ ഹി പുത്രികാ.
സാരം :-
ഗുളികന്‍ കര്‍ക്കിടകം വൃശ്ചികം മീനം ഈ രാശികളിലോ അംശകങ്ങളിലോ നിന്നാല്‍ ക്ഷുദ്രം തൊണ്ണാനില്‍ നിക്ഷേപിച്ചു സ്ഥാപിച്ചിരിക്കുന്നു എന്ന് പറയണം.
ഗുളികന്‍ സംഹാര നക്ഷത്രത്തില്‍ നിന്നാല്‍ മനുഷ്യപ്രതിമയുണ്ടാക്കി അതില്‍ ക്ഷുദ്രം സ്ഥാപിച്ചു നിക്ഷേപിച്ചിരിക്കുന്നു എന്ന് പറയണം.