ബാധകഗതതന്നാഥഗ്രഹതോ ജ്ഞേയാ ഹി ദേവതാഭേദാഃ
തദധിഷ്ഠിതരാശ്യംശൈരപി ഭേദഃ സ്യാല്‍ സ കഥ്യതേ തദനു
സാരം :-
ബാധാരാശിയില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ടും ബാധകാധിപനെക്കൊണ്ടും പീഡിപ്പിക്കപ്പെട്ട ബാധകള്‍ ഇന്നതാണെന്നും നിശ്ചയിക്കേണ്ടതാണ്. കൂടാതെ മേല്‍പറഞ്ഞ ഗ്രഹങ്ങള്‍ ഏത് രാശികളില്‍ അംശകിച്ചിരിക്കുന്നുവോ ആ അംശകങ്ങളെക്കൊണ്ട് ഉപദ്രവബാധയെ ചിന്തിക്കേണ്ടതാണ്.