ഗന്ധര്‍വയക്ഷൗ ധനുഷി സ്ഥിതോƒര്‍ക്ക-
സ്തയോഃ സ്ത്രീയൗ മീനഗതസ്തു ഭാനുഃ
ശാസ്താ പിശാചോ മൃഗയാപ്രധാനഃ
കിരാതമൂര്‍ത്തിശ്ച ശനേര്‍ഗൃഹസ്ഥഃ
സാരം :-
ധനു രാശിയില്‍ നില്‍ക്കുന്ന ആദിത്യനെക്കൊണ്ട് ഗന്ധര്‍വ്വനേയും യക്ഷകനേയും പറയണം.
മീനത്തില്‍ നില്‍ക്കുന്ന ആദിത്യനെക്കൊണ്ട് ഗന്ധര്‍വ്വസ്തീയേയും യക്ഷിയേയും പറയണം.
ആദിത്യന്‍ മകരത്തിലും കുംഭത്തിലും നിന്നാല്‍ ശാസ്താവിനെയും പിശാചിനെയും വേട്ടയ്ക്കൊരുമകന്‍ ഇങ്ങനെയുള്ള നായാട്ടു ദേവന്മാരേയും പറയണം.