ഉദയാരൂഢചന്ദ്രാണാം ഗുളികേ കേന്ദ്രസംസ്ഥിതേ
മന്ദയുക്തേƒഥ ദൃഷ്ടേ വാ ക്ഷുദ്രം രിപുകൃതം വദേല്‍
സാരം :-
ഗുളികന് ഉദയലഗ്നത്തിന്റെയോ ആരൂഢത്തിന്റെയോ കേന്ദ്രത്തില്‍ നില്‍ക്കണം. ആ ഗുളികന് ശനിയുടെ ദൃഷ്ടിയോ യോഗമോ ഉണ്ടായിരിക്കുകയും വേണം. എന്നാല്‍ ശത്രുക്കള്‍ ക്ഷുദ്രത്തെ ചെയ്തിട്ടുണ്ടെന്ന് പറയണം.