ഭൂമിജേക്ഷിതയുതേƒഥ യോഗഭേ
ഭൂതമാരണ ബലിര്‍വിധിയതാം
ഖഡ്ഗരാവണബലിം കരോതു വാ
കൃത്തികാബലിമഥാതനോതു വാ
സാരം :-
ലഗ്നത്തിന്‍റെ സ്ഫുടത്തേയും ഷഷ്ഠാധിപന്‍റെ സ്ഫുടത്തേയും ഒരുമിച്ചുകൂട്ടണം. അപ്പോള്‍ ആ യോഗസ്ഫുടം ഏതു രാശിയില്‍ വരുന്നുവോ ആ രാശിയില്‍ ചൊവ്വയുടെ യോഗമോ ദൃഷ്ടിയോ വന്നാല്‍ ഭൂതമാരണബലി നടത്തി ആഭിചാരത്തെ ശമിപ്പിക്കണം. അല്ലെങ്കില്‍ ഖഢ്ഗരാവണ ബലിയോ കൃത്തികാബലിയോ നടത്തിയാലും മതിയാവും ഇതില്‍ ഏതെങ്കിലും ഒന്നുതന്നെ ചെയ്യേണ്ടതാണ്.