ഗവ്യപസ്മാരയക്ഷസ്തദൃക്ഷീ ശാപോ ദ്വിജസ്യ ച
ജൂകേ ശാസ്ത്രാദിഭൂതേശാഃ ക്രുദ്ധാ മഹവിഘാതതഃ
സാരം :-
ഇടവം രാശിയില്‍ ശനി നിന്നാല്‍ അപസ്മാരയക്ഷനേയും അപസ്മാരയക്ഷിയേയും ബ്രാഹ്മണശാപത്തേയും പറയണം.
ശനി തുലാം രാശിയില്‍ നിന്നാല്‍ ഉത്സവവിഘ്നം നിമിത്തം കോപിക്കപ്പെട്ട ശാസ്താവ് മുതലായ ഭൂതനാഥന്മാരെ പറയണം.