ശുക്രദശയിലെ രാഹുവിന്റെ അപഹരകാലം

നിധിഭവസ്സുതലബ്ധിരഭീഷ്ടഹാ
സ്വജനപൂജനമപ്യരിബന്ധനം
ദഹനചോരവിഷോത്ഭപീഡനം
ഭൃഗുജവത്സരമദ്ധ്യഗതേƒസുരേ.

സാരം :-

ശുക്രദശയിലെ രാഹുവിന്റെ അപഹരകാലം നിധിദ്രവ്യലാഭം, പുത്രജനനം, ഇഷ്ടജനങ്ങൾക്ക്‌ ദുരിതം, ബന്ധുക്കളുടെ സൽക്കാരം, ശത്രുക്കളെ ബന്ധിക്കുക, അഗ്നിയിൽ നിന്നും കള്ളന്മാരിൽ നിന്നും വിഷത്തിൽനിന്നും ഉപദ്രവം എന്നിവയെല്ലാം ഫലമാകുന്നു.

രാഹുവിന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം മഹാമൃത്യുഞ്ജയമന്ത്രജപവും സർപ്പപ്രതിമാദാനവും ചെയ്കയും വേണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.