പുരുഷന്റെ നടപ്പ്

നീണ്ടുനിവർന്ന് പാദങ്ങൾ നേരെവച്ച് നടക്കുന്നവൻ ഉത്തമപുരുഷനാകുന്നു.

പാദങ്ങൾ ഇടത്തോട്ടും വലത്തോട്ടും അകറ്റിവച്ച് നടക്കുന്നവൻ ധനികനും ധർമ്മിഷ്ഠനുമായിരിക്കും.

കവച്ചുവച്ചു നടക്കുന്ന പുരുഷൻ അവിവേകിയാകുന്നു.

നടക്കുമ്പോൾ ഇടതുപാദം വലതുവശത്തും വലതുപാദം ഇടതുവശത്തും ചവിട്ടുന്നവൻ തസ്കരനും ഗർവ്വിഷ്ഠനുമാകുന്നു.

മുട്ടുകൾ കൂട്ടിമുട്ടിച്ചു നടക്കുന്നവൻ വാതരോഗിയും ദരിദ്രനുമായിരിക്കും. 

നടക്കുമ്പോൾ തുടകൾ തേയുന്നവൻ ധനികനും ധർമ്മവിലോപിയുമാകുന്നു.

ചാടിച്ചാടിയുള്ള നടപ്പ് പുരുഷന്റെ ദുർലക്ഷണമാണ്.

നടക്കുമ്പോൾ പൃഷ്ഠം കുലുങ്ങുന്നുണ്ടെങ്കിലയാൾ കാമചാരിയുമാകുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.