മീനസ്ഥബുധായേ തു ദുഷ്കീർത്തിം നിസ്സ്വതാം ലഭേൽ
ദുഷ്ടഭൂമിനിവാസം ച വൈകല്യമടനം തഥാ.
സാരം :-
മീനം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം ദുഷ്കീർത്തിയും ദാരിദ്ര്യവും ദുഷ്ടഭൂമിയിൽ താമസവും അംഗവൈകല്യവും സ്ഥാനഭ്രംശവും സഞ്ചാരവും ഉണ്ടാകും.
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.