ബുധദശയുടെ ആദ്യം - മദ്ധ്യം - അന്ത്യം

സൗമ്യദശായാമാദൌ
ധനധാന്യൈശ്വര്യസമ്പദോ ലഭതേ
അന്ത്യേ സ്വജനവിരോധം
മദ്ധ്യേ തു നരേന്ദ്രദത്തസൽക്കാരം.

സാരം :-

ബുധദശയുടെ ആദ്യം ധനധാന്യൈശ്വര്യസമൃദ്ധിയുണ്ടാകും.

ബുധദശയുടെ മദ്ധ്യത്തിൽ രാജസമ്മാനം ലഭിക്കും.

ബുധദശയുടെ അന്ത്യത്തിൽ സ്വജനങ്ങളുടെ വിരോധവും സംഭവിക്കും.


വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.