അപ്പകാഴ്ച എന്നാലെന്ത്?

  വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങാണിത്‌. പറയരുള്‍പ്പെടെ ചില സമുദായങ്ങളില്‍ ഇത് നടത്തുന്നതായി കാണുന്നു. അമ്മകാഴ്ചയ്ക്ക് പകരമായുള്ളതാണിത്. (വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ വരന്റെ ഗൃഹത്തില്‍ നിന്ന് വധൂഗൃഹത്തിലേക്കു മധുരപലഹാരങ്ങള്‍ കൊണ്ടുപോകുന്ന ചടങ്ങ്.) പതിനാലാം ദിവസം ഭാര്യാഗൃഹത്തില്‍ നിന്ന് ഭര്‍ത്തൃഗൃഹത്തിലേക്ക് പലഹാരം കൊടുത്തയക്കുന്നു. ഇതിനെ അപ്പകാഴ്ച എന്ന് പറയുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.