എന്താണ് ഒച്ചാട്?

  ഇത് ആയിത്താചരണത്തിന്റെ ശബ്ദം. നമ്പൂതിരിമാര്‍ വഴിനടക്കുമ്പോള്‍ എതിരെ തീണ്ടല്‍ജാതിക്കാര്‍ വന്നാല്‍ മാറിപ്പോകുന്നതിന് നമ്പൂതിരിമാര്‍ പുറപ്പെടുവിക്കുന്ന ശബ്ദം. അന്തര്‍ജ്ജനങ്ങളാണ് വരുന്നതെങ്കില്‍ യാഹേ ....... യാഹേ ..... യെന്ന് അവര്‍ പുറപ്പെടുവിക്കും. പുരുഷന്മാരാണ് വരുന്നതെങ്കില്‍ ഹോ...... ഹോ ..... ശബ്ദം പുറപ്പെടുവിക്കും. ഈ ശബ്ദങ്ങള്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് തീണ്ടല്‍ ജാതിക്കാര്‍ വഴിമാറണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.