കാലം തെറ്റി സംഭവിക്കുന്നതിനെ "അകാലം" എന്ന് പറയാമോ?  ധര്‍മ്മശാസ്ത്രത്തില്‍ ഓരോന്നിനും ഓരോ സമയം നിശ്ചയിച്ചിട്ടുണ്ട്. ആ സമയം തെറ്റിച്ചാല്‍ ഫലം വിപരീതമായിരിക്കും. മരണത്തിനുപോലും ഒരു സമയമുണ്ട്. അത് മറിച്ചാണ് സംഭവിക്കുന്നുവെങ്കില്‍ അതിന്  അകാലമരണമെന്ന്  (അകാലമൃത്യു) പറയുന്നു. നല്ല സമയത്താണ് ഒരു കാര്യം ആരംഭിയ്ക്കുന്നതെങ്കില്‍ സത്ഗുണവും മറിച്ചായാല്‍ വിപരീതഗുണവും സിദ്ധിക്കും. കാലം തെറ്റി സംഭവിയ്ക്കുന്ന എന്തിനെയും അകാലത്തില്‍ ഉള്‍പ്പെടുത്താമെന്ന് സാരം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.