ക്ഷേത്രങ്ങളില്‍ ഒരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന് ത്രാസിന്റെ ഒരു തട്ടിലും നേര്‍ച്ചദ്രവ്യം മറുതട്ടിലും വെച്ച് തൂക്കം ശരിയാക്കുന്നു. നേര്‍ച്ച വസ്തു ക്ഷേത്രത്തിലേയ്ക്ക് സംഭാവന ചെയ്യുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പഞ്ചസാര, ശര്‍ക്കര, കടലീപഴം, വെണ്ണ തുടങ്ങിയവ കൊണ്ടും തുലാഭാരം നടത്താറുണ്ട്. പ്രമേഹരോഗത്തിന് പഞ്ചസാരകൊണ്ടും, രോഗവിമുക്തി കദളിപ്പഴം കൊണ്ടും. ആസ്ത്മാരോഗത്തിന് കയറുകൊണ്ടും നീരുമാറുവാന്‍ വെള്ളം കൊണ്ടും, ചര്‍മ്മരോഗത്തിന് ചേനകൊണ്ടും, ഉദരരോഗത്തിന് ശര്‍ക്കരകൊണ്ടും, മൂത്രരോഗത്തിന് ഇളനീര് കൊണ്ടും വാതരോഗത്തിന് പൂവന്‍പഴം കൊണ്ടും ഹൃദ്രോഹത്തിന് നാണയം കൊണ്ടും വസൂരി രോഗത്തിന് കുരുമുളക് കൊണ്ടും വിശപ്പിന് ഉപ്പ് കൊണ്ടും തുലാഭാരം നടത്തിയാല്‍ രോഗശമനം ഉണ്ടാകാറുണ്ട്.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label perumuzhi. Show all posts
Showing posts with label perumuzhi. Show all posts
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.
