ഈശ്വര സാക്ഷാത്ക്കരത്തിനുള്ള മാര്ഗ്ഗങ്ങളാണ് നിഗമാഗമങ്ങള്. വേദങ്ങള് നിഗമങ്ങളും തന്ത്രങ്ങള് ആഗമങ്ങളുമാകുന്നു. അഥര്വ്വവേദത്തിലെ ചില തത്ത്വങ്ങളുടെ വികാസമാണ് അഗമങ്ങള്. ക്ഷേത്രനിര്മ്മാണം, വിഗ്രഹ പ്രതിഷ്ഠ, പൂജാവിധികള് തുടങ്ങിയവയെല്ലാം ആഗമശാസ്ത്രങ്ങളിലുണ്ട്. ആഗമശാസ്ത്രങ്ങളുടെ വളര്ച്ച ജനങ്ങളില് കൂടുതല് സ്വാധീനം ചെലുത്തുവാന് തുടങ്ങി. യജ്ഞകര്മ്മങ്ങളെ അപേക്ഷിച്ച് ക്ഷേത്രാരാധന ജനങ്ങള്ക്ക് കൂടുതല് സൗകര്യപ്രദമായി. കലിയുഗത്തില് ആഗാമാനുസൃതമായ ആചാരങ്ങള്ക്ക് പ്രാധാന്യം വര്ദ്ധിച്ചിരിക്കുകയാണ്. മന്ത്രം, തന്ത്രം, മുദ്ര, ശ്രീചക്രപൂജ, ഷോഡശോപചാരപൂജ മുതലായവയെല്ലാം ആഗമശാസ്ത്രത്തിന്റെ സംഭാവനയാണ്. വേദത്തേക്കാള് ശ്രേഷ്ഠമായ വിദ്യയില്ല. തന്ത്രത്തേക്കാള് ശ്രേഷ്ഠമായ ശാസ്ത്രമില്ല.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര് ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
Showing posts with label agamathanthra shasthrangal. Show all posts
Showing posts with label agamathanthra shasthrangal. Show all posts
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്, മാനസീക പ്രശ്നങ്ങള്, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള് നിര്ദ്ദേശിക്കുന്നു. കൂടുതല് വിവരങ്ങള്ക്ക് വിളിക്കുക, കിരണ്ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.