ശുക്രദശയിലെ ശുക്രന്റെ അപഹാരകാലം

വസനഭൂഷണചന്ദനവാഹനാ-
ദ്യനുഭവഃ പ്രമദാസുഖസമ്പദഃ
ദ്യുതിയുവക്ഷിതിപാപ്തധനോന്നതിർ
ഭൃഗുസുതേ സ്വദശാം പ്രവിശത്യപി.

സാരം :-

ശുക്രദശയിലെ ശുക്രന്റെ അപഹാരകാലം വിശേഷവസ്ത്രങ്ങളും സ്വർണ്ണാദ്യാഭരണങ്ങളും കളഭചന്ദനാദ്യനുലേപനങ്ങളും ഗജതുരഗാദി വാഹനങ്ങളും ഉണ്ടാകും. കളത്രഭോഗസുഖവും സമ്പത്തുകളും ഓജസ്സും രാജപ്രസാദവും തന്നിമിത്തം ധനാഭിവൃദ്ധിയും സംഭവിക്കുകയും ചെയ്യും.

ശുക്രന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ശ്രീരുദ്രം, ത്യംബകം എന്നീ മന്ത്രങ്ങൾ ജപിക്കുകയും വെളുത്ത പശുവിനേയും എരുമയേയും ദാനം ചെയ്യുകയും വേണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.