തടിച്ച പൃഷ്ഠമുള്ള പുരുഷൻ ധനികനാണെങ്കിലും സുഖിമാനോ ധർമ്മനിരതനോ ആയിരിയ്ക്കുകയില്ല.
ഒതുങ്ങിയ പൃഷ്ഠമുള്ള പുരുഷൻ സുഖിമാനും വിദ്യാസമ്പന്നനുമാകുന്നു.
നടക്കുമ്പോൾ വിറയ്ക്കുന്ന പൃഷ്ഠത്തോടുകൂടിയവൻ കണക്കുശാസ്ത്രജ്ഞനും ദരിദ്രനുമായിരിയ്ക്കും.
പരന്നതും മാംസളമല്ലാത്തതുമായ പൃഷ്ഠമുള്ളയാൾ പരമദരിദ്രനാകുന്നു.