അധികം ഒതുങ്ങിയ അരക്കെട്ട് പുരുഷന് ശുഭകരമല്ല. അധികം തടിച്ച അരക്കെട്ടും അത്ര നന്നല്ല.
നെഞ്ചുവിരിവിന്റെ മുക്കാൽ ഭാഗം വണ്ണമുള്ള അരക്കെട്ടുള്ള പുരുഷൻ ബലവാനാകുന്നു.
അരക്കെട്ട് പരന്നിരുന്നാലവൻ വിദ്വാനായിരിക്കും.
അരക്കെട്ട് ഉരുണ്ടിരുന്നാലവൻ കാമലമ്പടനുമായിരിക്കും.