വൃഷസ്ഥ ശുക്രദായേƒർത്ഥവൃഷസ്ത്രീകീർത്തി സൗഖ്യവാൻ
വിദ്യാവിവാദേ വിജയം രാജപൂജാം ച വിന്ദതി.
സാരം :-
ഇടവം രാശിയിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം ധനവും പശുവൃഷഭാദികളും ഭാര്യയും കീർത്തികളും ഉണ്ടാകും. ഏറ്റവും സുഖം അനുഭവിക്കും. വിദ്യാവിഷയമായ വാദപ്രതിവാദത്തിൽ ജയവും രാജാക്കന്മാരിൽനിന്നും സംഭാവനകളും ലഭിക്കും.