സ്വോച്ചസ്ഥിതസ്യോശനസോ ദശായാം
സ്ത്രീസംഗനഷ്ടാർത്ഥവിരുദ്ധധർമ്മാൻ
പിത്രോർവ്വിനാശം സമുപൈതി ദുഃഖം
ശിരോരുജം ഭൂപതിപൂജനം ച.
ഉച്ചത്തിൽ (പരമോച്ചഭാഗമൊഴിച്ച്) നിൽക്കുന്ന ശുക്രന്റെ ദശാകാലം രാജസമ്മാനം ലഭിക്കുമെങ്കിലും സ്ത്രീസംഗം നിമിത്തം ദ്രവ്യനഷ്ടവും ദുരാചാരവും മാതാപിതാക്കന്മാർക്ക് നാശവും പല പ്രകാരേണ ദുഃഖവും ശിരോരോഗവും ഉണ്ടാകും.