ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1).ക൪ക്കിടകം. വൃശ്ചികം, മീനം, കുംഭം എന്നീ രാശികളില്‍ ഏതെങ്കിലും ഒരു രാശി നാലാം ഭാവമായി വരികയും ആ നാലാം ഭാവരാശിയ്ക്ക് ശുഭഗ്രഹദൃഷ്ടിയുണ്ടായാല്‍ ശത്രു പരാജയപ്പെടും.
2). മേടം, ഇടവം എന്നീ രാശികളില്‍ ഏതെങ്കിലും ഒരു രാശി ഏഴാം ഭാവമായി വരികയും ആ ഏഴാം ഭാവരാശിയെ പാപഗ്രഹങ്ങള്‍ ദൃഷ്ടിചെയ്‌താല്‍ ശത്രു ആക്രമിക്കും.