ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). മോഷണപ്രശ്നത്തില്‍ ലഗ്നം ചോദ്യക൪ത്താവിനെ സൂചിപ്പിക്കുന്നു.
1). മോഷണപ്രശ്നത്തില്‍ ലഗ്നം ചോദ്യക൪ത്താവിനെ സൂചിപ്പിക്കുന്നു.
2). മോഷണപ്രശ്നത്തില്‍ ഏഴാം ഭാവം മോഷ്ടാവിനേയും (കള്ളനേയും) സൂചിപ്പിക്കുന്നു.
3). മോഷണപ്രശ്നത്തില്‍ എട്ടാം ഭാവം കൊണ്ട് മോഷണവസ്തുക്കളെ സൂചിപ്പിക്കുന്നു.
4). മോഷണപ്രശ്നത്തില്‍ പത്താം ഭാവംകൊണ്ട് പോലീസ്, ഭരണാധികാരി എന്നിവരെ സൂചിപ്പിക്കുന്നു.
5). മോഷണപ്രശ്നത്തില്‍ ലഗ്നനവാംശകംകൊണ്ട് മോഷ്ടിക്കപ്പെട്ട വസ്തുവിന്‍റെ സ്വഭാവം, മോഷ്ടിക്കപ്പെട്ട വസ്തു ജീവനുള്ളതാണോ, മോഷ്ടിക്കപ്പെട്ട വസ്തു ലോഹമാണോ, മോഷ്ടിക്കപ്പെട്ട വസ്തു സസ്യമാണോ എന്നറിയണം.