ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). മോഷണപ്രശ്നത്തില്‍ ലഗ്നം വരുന്ന ദ്രേക്കാണസ്വരൂപമാണ് മോഷ്ടാവിന്‍റെ സ്വരൂപം.
2). മോഷണപ്രശ്നത്തില്‍ ലഗ്നരാശിയുടെ അധിപന്‍റെ ആകൃതിയും നിറവുമായിരിക്കും മോഷ്ടാവിന്‍റെത്.
******************************
ദ്രേക്കാണ സ്വരൂപത്തെ കുറിച്ച് പിന്നീട് website ല്‍ വിശദമായി പറയുന്നതായിരിക്കും.