ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). ലഗ്നത്തില്‍ നില്‍ക്കുന്ന ചന്ദ്രനേയോ ബുധനേയോ പാപഗ്രഹം ദൃഷ്ടിചെയ്‌താല്‍ രോഗം വ൪ദ്ധിക്കും.
1). ലഗ്നത്തില്‍ നില്‍ക്കുന്ന ചന്ദ്രനേയോ ബുധനേയോ പാപഗ്രഹം ദൃഷ്ടിചെയ്‌താല്‍ രോഗം വ൪ദ്ധിക്കും.
2). ലഗ്നം ചരരാശിയായാല്‍ രോഗം വ൪ദ്ധിച്ചു രോഗി മരിക്കും.
3). ലഗ്നം സ്ഥിരരാശിയായാലും ഉദയമായാലും രോഗം മാറുകയില്ല, രോഗി മരിക്കുകയുമില്ല.