ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). ചന്ദ്രന്‍ സ്ഥിരരാശി ഉദയലഗ്നത്തില്‍ നില്‍ക്കുകയും ആറാം ഭാവത്തില്‍ വ്യാഴവും ബുധനും ഒരുമിച്ച് നില്‍ക്കുകയും ചെയ്‌താല്‍ ശത്രുബാലവാനായാലും നശിക്കുന്നു. (ശത്രുവിന് തോല്‍വി സംഭവിക്കും)
2). പാപഗ്രഹങ്ങള്‍ അഞ്ചാം ഭാവത്തിലോ ആറാം ഭാവത്തിലോ നിന്നാല്‍ ശത്രു പകുതി വഴി വന്ന് തിരിച്ചുപോകും.
3). പാപഗ്രഹം നാലാം ഭാവത്തില്‍ നിന്നാലും ശത്രുവിന് തോല്‍വി സംഭവിക്കും.