തൃതീയേ പരിചാരാണാം ചതു൪ത്ഥേ ക്ഷേത്രവാസിനാം
പഞ്ചമേ മന്ത്രബിംബസ്യ നാശം ഷഷ്ഠേ തനുക്ഷതിഃ
സാരം :-
ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം മൂന്നാം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ പരിചാരകന്മാ൪ക്ക് നാശം സംഭവിക്കും.
ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം നാലാം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ അമ്പലവാസികള്‍ക്ക് നാശം സംഭവിക്കും.
ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം അഞ്ചാം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ദേവബിംബത്തിനാശം സംഭവിക്കും.
ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം ആറാം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ബിംബത്തിന് ഒടിവ്, കേട് എന്നിവ സംഭവിക്കും.
ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം ആറാം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ബിംബത്തിന് ഒടിവ്, കേട് എന്നിവ സംഭവിക്കും.