ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
മോഷണവസ്തു വീട്ടില്‍ ഉണ്ട് എന്ന് കണ്ടാല്‍, ലഗ്നം ആദിദ്രേക്കാണത്തിലാണെങ്കില്‍ അത് മോഷ്ടിച്ചതാണ് എന്നും വീടിന്‍റെ മുന്‍ഭാഗത്തുണ്ടാകും എന്നും പറയണം.
ലഗ്നം രണ്ടാം ദ്രേക്കാണത്തിലാണെങ്കില്‍ അത് മോഷ്ടിച്ചതാണ് എന്നും വീട്ടില്‍ത്തന്നെ അകത്തെവിടെയോ വീണുപോയിട്ടുണ്ടാകും എന്നും പറയണം.
ലഗ്നം മൂന്നാം ദ്രേക്കാണത്തിലാണെങ്കില്‍ അത് മോഷ്ടിച്ചതാണ് എന്നും വീടിന് പുറകുവശത്ത് മറന്നുവച്ചിട്ടുണ്ടാകും എന്നും പറയണം.