ത്രിസ്ഫുടരാശൗ ലഗ്നേ
ശുഭഗ്രഹാഃ ശുഭഫലം സദാ ദദ്യുഃ
പാപഗ്രഹേണ യുക്തേ
ഭൂതഫലം സ൪വ്വമേവമശുഭം സ്യാദ്
സാരം :-
ദേവപ്രശ്നത്തിന്‍റെ ത്രിസ്ഫുടത്തില്‍ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ ഭൂതകാലത്തില്‍ ശുഭഫലവും, ത്രിസ്ഫുടത്തില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ അശുഭഫലവുമാകുന്നു.