ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
മോഷണപ്രശ്നത്തില്‍ (നഷ്ടപ്രശ്നത്തില്‍) ലഗ്നത്തില്‍ നിന്ന് ചന്ദ്രന്‍ ഏതു രാശിയിലാണോ നില്‍ക്കുന്നത് ആ രാശിയുടെ ദിക്കിലായിരിക്കും കള്ളന്‍റെ (മോഷ്ടാവിന്‍റെ) വീട്.