ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
***************************
കേന്ദ്രരാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ട് മോഷണം പോയ വസ്തു എവിടെയെന്ന് മനസ്സിലാക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ലഗ്നരാശിയെ അടിസ്ഥാനമാക്കി മോഷണവസ്തുവിന്‍റെ ദിക്ക് അറിയണം.
ലഗ്നത്തിന്‍റെ നവാംശക രാശി എത്രാമത്തേതാണോ അത്രയും യോജന ദൂരെയാണ് മോഷണ വസ്തു ഇരിക്കുന്നത്.
***************************
മേടം - ചിങ്ങം - ധനു എന്നീ രാശികള്‍ കിഴക്ക് ദിക്ക്
ഇടവം - കന്നി - മകരം എന്നീ രാശികള്‍ തെക്ക് ദിക്ക്
മിഥുനം - തുലാം - കുംഭം എന്നീ രാശികള്‍ പടിഞ്ഞാറ് ദിക്ക്
ക൪ക്കിടകം - വൃശ്ചികം - മീനം എന്നീ രാശികള്‍ വടക്ക് ദിക്ക്
*************************************
കിഴക്ക് ദിക്കിന്‍റെ നാഥന്‍ സൂര്യന്‍
അഗ്നിദിക്കിന്‍റെ നാഥന്‍ ശുക്രന്‍
തെക്ക് ദിക്കിന്‍റെ നാഥന്‍ കുജന്‍ (ചൊവ്വ)
നിരൃതി ദിക്കിന്‍റെ നാഥന്‍ രാഹു
പടിഞ്ഞാറ് ദിക്കിന്‍റെ നാഥന്‍ ശനി
വായു ദിക്കിന്‍റെ നാഥന്‍ ചന്ദ്രന്‍
വടക്ക് ദിക്കിന്‍റെ നാഥന്‍ ബുധന്‍
ഈശാന ദിക്കിന്‍റെ നാഥന്‍ വ്യാഴം
*************************************
കിഴക്ക് ദിക്കിന്‍റെ നാഥന്‍ സൂര്യന്‍
അഗ്നിദിക്കിന്‍റെ നാഥന്‍ ശുക്രന്‍
തെക്ക് ദിക്കിന്‍റെ നാഥന്‍ കുജന്‍ (ചൊവ്വ)
നിരൃതി ദിക്കിന്‍റെ നാഥന്‍ രാഹു
പടിഞ്ഞാറ് ദിക്കിന്‍റെ നാഥന്‍ ശനി
വായു ദിക്കിന്‍റെ നാഥന്‍ ചന്ദ്രന്‍
വടക്ക് ദിക്കിന്‍റെ നാഥന്‍ ബുധന്‍
ഈശാന ദിക്കിന്‍റെ നാഥന്‍ വ്യാഴം