ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
സ്ഥിരരാശി ലഗ്നമായി വരികയും അവിടെ (സ്ഥിരരാശി ലഗ്നത്തില്‍) വ്യാഴം, ശുക്രന്‍, ബുധന്‍, സൂര്യന്‍ എന്നീ ഗ്രഹങ്ങളിലൊരുഗ്രഹം മാത്രം നില്‍ക്കുകയും ചെയ്‌താല്‍ യാത്ര പോയ വ്യക്തി വഴിയില്‍ വച്ചു തന്നെ മടങ്ങും.