ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). പ്രശ്നസമയത്ത് ചന്ദ്രന്‍ സ്ഥിരരാശിയിലും ലഗ്നം ചരരാശിയിലും ചരരാശി നവാംശകത്തിലുമാണെങ്കില്‍ ശത്രു നശിപ്പിക്കാന്‍ വരും.
2). പ്രശ്നസമയത്ത് ചന്ദ്രന്‍ ചരരാശിയിലും ലഗ്നം സ്ഥിരരാശിയിലും സ്ഥിരരാശി നവാംശകത്തിലുമാണെങ്കില്‍ ശത്രു നശിപ്പിക്കാന്‍ വരികയില്ല.