ക്രിയ, താവുരു, ജുതുമ, കുളീര,
ലേയ, പാര്ഥോന, ജ്ജൂക, കോര്പ്യാഖ്യാഃ
തൗഷിക, ആകോകേരൊ,
ഹൃദ്രോഗ, ശ്ചേത്ഥസി, ക്രമശഃ
സാരം :-
- ക്രിയം :- മേടം
- താവുരു :- ഇടവം
- ജുതുമം :- മിഥുനം
- കുളീരം :- കര്‍ക്കിടകം
- ലേയം :- ചിങ്ങം
- പാര്ഥോനം :- കന്നി
- ജൂകം :- തുലാം
- കോര്‍പ്പി :- വൃശ്ചികം
- തൗഷികം :- ധനു
- ആകോകേരം :- മകരം
- ഹൃദ്രോഗം :- കുംഭം
- ഇത്ഥസി :- മീനം