ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
ലഗ്നം പാപഗ്രഹരാശിയാവുകയും ആ പാപഗ്രഹരാശിയിലേയ്ക്ക് പാപഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടെങ്കില്‍ വലിയ വഴക്കോ യുദ്ധമോ ഉണ്ടാകും.
ലഗ്നം പാപഗ്രഹരാശിയാവുകയും ആ പാപഗ്രഹരാശിയിലേയ്ക്ക് ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടെങ്കില്‍ വഴക്ക് അല്‍പകാലം കൊണ്ട് മാറുന്നതായിരിക്കും.