ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). ശുഭഗ്രഹങ്ങള്‍ ഏഴാം ഭാവത്തിലും പത്താം ഭാവത്തിലും നിന്നാല്‍ സ്ഥാനലബ്ധിയുണ്ടാകും.
1). ശുഭഗ്രഹങ്ങള്‍ ഏഴാം ഭാവത്തിലും പത്താം ഭാവത്തിലും നിന്നാല്‍ സ്ഥാനലബ്ധിയുണ്ടാകും.
2). ശുഭഗ്രഹങ്ങള്‍ ഒന്നാം ഭാവത്തിലും രണ്ടാം ഭാവത്തിലും അഞ്ചാം ഭാവത്തിലും നിന്നാല്‍ ബഹുമതി ലഭിക്കും.
3). പ്രശ്നലഗ്നരാശി സ്ഥിരരാശിയായാല്‍ സ്ഥാനലബ്ധിയുണ്ടാകും.
4). പ്രശ്നലഗ്നരാശി ചരരാശിയായാല്‍ സ്ഥാനലബ്ധിയുണ്ടാവുകയില്ല.