മരുതി ചാ൪ക്കസുതേ മൃതിഗേƒബലേ
ഗുളികരാശിനവാംശപസംയുതേ
സുരഗൃഹോപഗൃഹാദിഷു ദു൪മ്മൃത-
സ്വപരിചാരകപീഡനമാദിശേദ്.
സാരം :-
ദേവപ്രശ്നത്തില്‍ വായുസൂത്രം മൃതിയാകയും ശനി ഗുളികരാശ്യംശപതിയായഗ്രഹത്തോടുകൂടുകയും ചെയ്‌താല്‍ ക്ഷേത്രത്തിലും ക്ഷേത്രത്തിന്‍റെ ഉപഗൃഹങ്ങളിലും ദു൪മ്മരണം വന്ന ഒരു പരിചാരകപ്രേതം ഉപദ്രവിയ്ക്കുന്നുണ്ടെന്നു പറയണം.