പ്രമാണഫലഭേദേന ദ്വിവിധഞ്ച ഭവേദിദം
പ്രമാണം ഗണിതസ്കന്ധഃ സ്കന്ധാവന്യൗ ഫലാത്മകൗ- ഇതി.
സാരം :-
ജ്യോതിശാസ്ത്രത്തിന് പ്രമാണഭാഗമെന്നും ഫലഭാഗമെന്നും രണ്ടുവിഭാഗംകൂടിയുണ്ട്.
ഗണിതസ്കന്ധം പ്രമാണഭാഗത്തിലും, സംഹിതാസ്കന്ധവും ഹോരാസ്കന്ധവും ഫലഭാഗത്തിലും ഉള്‍പ്പെട്ടിരിക്കുന്നു.