ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
കേന്ദ്രരാശിയില്‍ (ലഗ്നം, 4, 7, 10 എന്നീ ഭാവങ്ങളില്‍) നില്ക്കുന്ന സൂര്യനെ കേന്ദ്രരാശിയില്‍ (ലഗ്നം, 4, 7, 10 എന്നീ ഭാവങ്ങളില്‍) നില്ക്കുന്ന ശനി നോക്കിയാല്‍ (ദൃഷ്ടി ചെയ്താല്‍) വഴക്കില്‍ പരാജയം സംഭവിക്കും.
എട്ടാം ഭാവത്തില്‍ നില്ക്കുന്ന സൂര്യനെ ശനി ദൃഷ്ടി ചെയ്താല്‍ വഴക്കില്‍ മരണം സംഭവിക്കും.